"ഡാർജിലിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2:
{{Infobox Indian Jurisdiction |
native_name=ഡാർജിലിംഗ് |
type = townപട്ടണം |
skyline = Darjeeling.jpg |
skyline_caption = ഡാർജിലിംഗിലെ ഹാപ്പി വാലി ടീ എസ്റ്റേറ്റ് |
വരി 8:
locator_position=right|
state_name=West Bengal |
state_ml_name=[[പശ്ചിമ ബംഗാൾ]] |
district=[[Darjeeling district|Darjeeling]] |
district=[[ഡാർജിലിംഗ് ജില്ല|ഡാർജിലിംഗ്]] |
leader_title=Chairman |
leader_name= [[No leader as such]] |
Line 23 ⟶ 24:
}}
 
[[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിന്റെ]] വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് '''ഡാർജിലിംഗ്''' ('''[[ഇംഗ്ലീഷ്]]: Darjeeling''' ([[നേപ്പാളിബംഗാളി]]: {{IPAudio|Darjeeling.ogg|दार्जीलिङ्गদার্জীলিং}} ) . [[ഡാർജിലിംഗ് ജില്ല|ഡാർജിലിംഗ് ജില്ലയുടെ]] തലസ്ഥാ‍നമായ ഈ നഗരം [[ഹിമാലയം|ഹിമാലയത്തിലെ]] [[ശിവാലിക്]] മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് രാജിന്റെ കാലത്ത്ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.
 
ഡാർജിലിംഗ് [[തേയില|ചായ]], [[ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത]], യുനെസ്‌കോ[[യുനെസ്കോ]]-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജിലിംഗ് നഗരത്തെ [[ഇന്ത്യ|ഇന്ത്യയുടെ]] സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.<ref>http://whc.unesco.org/en/list/944</ref> ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.
== പ്രത്യേകതകൾ ==
ഡാർജിലിംഗ് [[തേയില|ചായ]], ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, യുനെസ്‌കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത 1999-ൽ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.<ref>http://whc.unesco.org/en/list/944</ref> ഇന്ത്യയിൽ ആവി എഞ്ചിനുകൾ പ്രവർത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.
 
ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളിൽ നിന്നുമുള്ള [[കുട്ടി|കുട്ടികൾ]] വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകൾ ഡാർജിലിംഗിലുണ്ട്. 1980-കളിൽ ഈ നഗരവും ഇതിനോടു ചേർന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേർത്ത് ഗോർഖ്‌ലാൻഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജനവാദം ഉടലെടുത്തിരുന്നു. എന്നാൽ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപവത്കരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവൽക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വർദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.
 
== ചരിത്രം ==
വരി 35:
| title = Darjeeling Tea
| accessdate = 2006-08-17
| author =
| last =
| first =
വരി 46:
| pages =
| language =
| archiveurl =
| archivedate =
}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> താമസിച്ചിരുന്ന ഡാർജിലിംഗ് പ്രദേശം നേപ്പാളിലേയും സിക്കിമിലേയും രാജവംശങ്ങൾ <ref name=urbanmanagement>{{cite web
| last = Khawas
| first = Vimal
| year = 2003
| url = http://www.mtnforum.org/resources/library/khawv03e.htm
| title = Urban Management in Darjeeling Himalaya: A Case Study of Darjeeling Municipality.
| publisher = The Mountain Forum
| accessdate = 2006-05-01
| archive-date = 2004-10-20
}} Now available in the [[Internet Archive]] in this [http://web.archive.org/web/20041020031749/http://www.mtnforum.org/resources/library/khawv03e.htm URL] (accessed on [[7 June]] [[2006]])</ref> മാറി മാറി ഭരിക്കുകയായിരുന്നു.1828ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥർ സിക്കിമിലേക്ക് പോകുന്ന വഴി ഡാർജിലിംഗിൽ താമസിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസ കേന്ദ്രമായി ഡാർജിലിംഗിനെ തീർച്ചപ്പെടുത്തുകയും ചെയ്തു.<ref name=History2>{{cite web
| archive-url = https://web.archive.org/web/20041020031749/http://www.mtnforum.org/resources/library/khawv03e.htm
| url-status = bot: unknown
}} Now available in the [[Internet Archive]] in this [http://web.archive.org/web/20041020031749/http://www.mtnforum.org/resources/library/khawv03e.htm URL] (accessed on [[7 June]] [[2006]])</ref> മാറി മാറി ഭരിക്കുകയായിരുന്നു.1828ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥർ സിക്കിമിലേക്ക് പോകുന്ന വഴി ഡാർജിലിംഗിൽ താമസിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസ കേന്ദ്രമായി ഡാർജിലിംഗിനെ തീർച്ചപ്പെടുത്തുകയും ചെയ്തു.<ref name=History2>{{cite web
| publisher=Darjeelingpolice | url=http://edujini.net/darjeelingpolice/d_history.html | title= The History of Darjeeling — The Queen of Hills | accessdate=2006-04-30
}}</ref><ref name=darjnet>{{cite web
Line 105 ⟶ 108:
| language =
}}</ref>)ആയിരുന്നതിനാൽ മറ്റ് ഭരണ പ്രദേശങ്ങളിലെ നിയമങ്ങൾ അവിടെ ബാധകമായിരുന്നില്ല. 1905-ലെ ബംഗാൾ വിഭജനം മൂലം ഡാർജീലിംഗ് രാജഷാഹി ഡിവിഷന്റെ ഭരണത്തിൻ കീഴിൽ വന്നു.<ref name=exploredarjeeling1>{{cite web
| url = http://www.exploredarjeeling.com/history.htm
| title = History of Darjeeling
| publisher = exploredarjeeling.com
| accessdate = 2006-05-02
| archive-date = 2006-04-21
| archive-url = https://web.archive.org/web/20060421042422/http://www.exploredarjeeling.com/history.htm
| url-status = dead
}}</ref> 1919-ൽ ഈ പ്രദേശത്തെ ഒരു പിന്നോക്ക പ്രദേശമായി പ്രഖ്യാപിച്ചു.<ref name=autonomydistrict/> ഡാർജീലിംഗിലെ വേനൽക്കാലങ്ങളിൽ ഡാർജീലിംഗ് സന്ദർശിക്കുന്ന ബ്രിട്ടീഷ് ഭരണ വർഗ്ഗം ആയിരുന്നു അവിടുത്തെ വരേണ്യ വർഗ്ഗം. പിന്നീട് കൊൽകൊത്തയിലെ പണക്കാരായ ആൾക്കാരും, നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരും, ജന്മിമാരും ഒക്കെ ഡാർജീലിംഗ് സന്ദർശിക്കാൻ തുടങ്ങി.<ref name=memories>{{cite web
| last =Shringla
Line 117 ⟶ 123:
| publisher = India Travelogue
| accessdate = 2006-06-08
}}</ref> നഗരം പതുക്കെ ഒരു വിനോദ സഞ്ചാര കേന്ദ്രമാകാൻ തുടങ്ങി. അത് കുന്നുകളുടെ രാജ്ഞി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി".<ref name=frontline2005>{{cite journal
{{cite journal
| last = Chattopadhyay
| first = S.S.
| authorlink =
| year = 2005
| month = January
| title = Return of the queen
| journal = Frontline
| volume = 22
| issue = 01
| pages =
| doi =
| id =
| url = http://www.hinduonnet.com/fline/fl2201/stories/20050114006111400.htm
| accessdate = 2006-07-30
| archive-date = 2007-09-26
}}
| archive-url = https://web.archive.org/web/20070926212540/http://www.hinduonnet.com/fline/fl2201/stories/20050114006111400.htm
</ref> വളരെ കുറച്ച് ജനങ്ങൾ മാത്രം വസിച്ചിരുന്ന പ്രദേശം ആയിരുന്നത് കൊണ്ട് ഇന്ത്യൻ സ്വാതന്ത്രസമരവുമായി ഈ നഗരം അധികം ബന്ധപ്പെട്ടിരുന്നില്ല. പക്ഷെ 1930-ൽ അന്നത്തെ ബംഗാൾ ഗവർണ്ണറായിരുന്ന സർ ജോൺ ആൻഡേർസനുനേരെ പാളിപ്പോയ ഒരു വധശ്രമം സ്വാതന്ത്രസമരസേനാനികൾ നടത്തുകയുണ്ടായി.
| url-status = dead
}}</ref> വളരെ കുറച്ച് ജനങ്ങൾ മാത്രം വസിച്ചിരുന്ന പ്രദേശം ആയിരുന്നത് കൊണ്ട് ഇന്ത്യൻ സ്വാതന്ത്രസമരവുമായി ഈ നഗരം അധികം ബന്ധപ്പെട്ടിരുന്നില്ല. പക്ഷെ 1930-ൽ അന്നത്തെ ബംഗാൾ ഗവർണ്ണറായിരുന്ന സർ ജോൺ ആൻഡേർസനുനേരെ പാളിപ്പോയ ഒരു വധശ്രമം സ്വാതന്ത്രസമരസേനാനികൾ നടത്തുകയുണ്ടായി.
 
1947-ൽ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം, ഡാർജീലിങ്ങ് വെസ്റ്റ് ബംഗാളിന്റെ ഭാഗമായിത്തീർന്നു. ഡാർജീലിങ്ങ്, കുർസിയോങ്ങ്, കലിമ്പോങ്ങ് പട്ടണങ്ങളും ടെറാറിയുടെ ചില ഭാഗങ്ങളും ചേർത്ത് ഒരു പുതിയ ജില്ല തന്നെ രൂപവത്കരിക്കപ്പെട്ടു. 1980-ൽ ടിബറ്റ് ചൈനയുടെ ഭാഗമായപ്പോൾ ആയിരക്കണക്കിനു തിബത്തുകാർ അഭയാർത്ഥികളായി ഡാർജീലിങ്ങിലേക്ക് കുടിയേറി. വൈവിധ്യമായ ഈ കുലങ്ങൾക്കിടയിലുണ്ടായ‍ സാമൂഹികവും-സാമ്പത്തികവുമായ പല അന്തരങ്ങളും സംഘർഷങ്ങളുടെ വക്ക് വരെ എത്തി. തുടർന്ന് ഗോർഖലാന്റെന്നും കാമട്ടപ്പൂർ എന്നും ഉള്ള രണ്ട് സംസ്ഥാനങ്ങൾ വേണമെന്ന് ആവശ്യം ഉയരുകയും എൺപതുകളിൽ അത് ശക്തി പ്രാപിക്കുകയും ചെയ്തു. ഈ സമയത്ത് ഗോർക്ക നാ‍ഷണൽ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന ആഹ്വാനം ചേർത്ത നാൽപ്പത് ദിവസം നീണ്ട സമരം പിന്നീട് വഷളാകുകയും, പട്ടണത്തിൽ അക്രമം അഴിഞ്ഞാടുകയും ചെയ്തതോടു കൂടി സമാധാനം പുനസ്ഥാപിക്കാൻ ഭാരതീയ സേന അവിടെ കൊണ്ട് വരീക്കപ്പെട്ടു. സുഭാഷ് ഗിഷിങ്ങിന്റെ നേതൃത്വത്തിൽ ഡാർജീലിങ്ങ് ഗോർക്ക ഹില്ല് കൌൺസിൽ ഉണ്ടായതോടു കൂടി സംഘർഷങ്ങൾക്ക് വലിയ തോതിൽ അയവുണ്ടായി.<ref name=ethnic1>{{cite web
Line 147 ⟶ 155:
| work = Joan B. Kroc Institute for International Peace Studies
| publisher = Columbia International Affairs Online
}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref> DGHC-ക്ക് ഭാഗികമായ അധികാരങ്ങൾ സംസ്ഥാനം ഭരിക്കാൻ നൽകുകയുണ്ടായി. പിന്നീട് ഈ സംഘടന "ഡാർജീലിങ്ങ് ഗോർക്ക ഓട്ടോനോമസ്സ് ഹിൽ കൌൺസിൽ" (DGAHC) എന്ന് പുനർനാമകരണം ചെയ്യപെട്ടു. ഇന്ന് ഡാർജീലിങ്ങിൽ സമാധാനം പുലരുന്നുവെങ്കിലും പുതിയ സംസ്ഥാനത്തിനായുള്ള ആവശ്യം ഇന്നും നിലനിൽക്കുന്നു.
 
== ഭൂമിശാസ്ത്രം ==
[[പ്രമാണം:8916294Kangchenjunga 0c7a249b56from bDarjeeling 2005.jpg|thumb|right|200px|മൗണ്ട് കാഞ്ചൻ‌ഗംഗയിൽ നിന്ന് നോക്കുമ്പോൽ കാണുന്ന ടൈഗർ കുന്നുകൾ.]]
[[File:PadmajaNaiduZoo.JPG|thumb|200px|right|പദ്മജ നായ്ഡു ഹിമാലയൻ ജന്തുശാസ്ത്രോദ്യാനത്തിന്റെ പ്രവേശനകവാടം]]
ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് മീറ്ററിനും ഇടയിൽ പൊക്കത്തിൽ<ref name=പൊതുവിവരം>{{cite web
ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് മീറ്ററിനും ഇടയിൽ പൊക്കത്തിൽ<ref name=പൊതുവിവരം>{{cite web | publisher=zubin.com | url=http://www.zubin.com/darjeeling/general.htm | title=പൊതുവിവരം | accessdate=2006-04-30 | archive-date=2006-04-30 | archive-url=https://web.archive.org/web/20060430164447/http://www.zubin.com/darjeeling/general.htm | url-status=dead }}</ref>,‍ ഡാർജീലിങ്ങ് ഹിമായലൻ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാർജീലിങ്ങ്-ജലപഹാർ മലനിരകളിലാൺ. ഈ മലനിരകൾക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നിൽക്കുകയും, മുകൾ തറ്റങ്ങൾ നിരീക്ഷണ മലകളുടെ വടക്കോട്ട് നിൽക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തിൽ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്വേർ ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയിൽ അവസാനിക്കുകയും ചെയ്യുന്നു.<ref name=urbanmanagement/>
| publisher=zubin.com | url=http://www.zubin.com/darjeeling/general.htm | title=പൊതുവിവരം| accessdate=2006-04-30
}}</ref>,‍ ഡാർജീലിങ്ങ് ഹിമായലൻ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാർജീലിങ്ങ്-ജലപഹാർ മലനിരകളിലാൺ. ഈ മലനിരകൾക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നിൽക്കുകയും, മുകൾ തറ്റങ്ങൾ നിരീക്ഷണ മലകളുടെ വടക്കോട്ട് നിൽക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തിൽ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്വേർ ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയിൽ അവസാനിക്കുകയും ചെയ്യുന്നു.<ref name=urbanmanagement/>
 
ഡാർജീലിങ്ങ്, സദർ സബ്-ഡിവിഷനിലെ പ്രധാനപ്പെട്ട ഒരു പട്ടണവും, ആ ജില്ലയുടെ തലസ്ഥാനവുമാ‍ണ്. ഡാർജീലിങ്ങ് പട്ടണം അടക്കം, ഈ ജില്ലയുടെ അധികം ഭാഗവും ഷിവാലിക്ക് മലകളിൽ (കീഴ് ഹിമാലയം) ആണുള്ളത്. ഇവിടത്തെ മണ്ണ് മുഖ്യമായും ഹിമാലയത്തിലെ മണൽക്കല്ലുകളും ചരലുകളും പരിവർത്തനം ചെയ്ത് പൊടിഞ്ഞുണ്ടായതാണ്. എങ്കിലും ഈ മണ്ണ ഉറച്ചതല്ല ( മഴ വെള്ളം പിടിച്ച് സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവ് ഈ മണ്ണിനില്ല), അത് കൊണ്ട് തന്നെ ഇവിടെ കൃഷിക്ക് യോഗ്യമല്ല. വളരെ ചെങ്കുത്തായ പ്രകൃതിയും അയഞ്ഞ മണ്ണുമാണ് ഇവിടെയുള്ളതെന്നതിനാൽ ഇവിടെ മഴക്കാലത്ത് മണ്ണൊലിപ്പ് സർവ്വസാധാരണമാണ്. ഇന്ത്യൻ മാനദണ്ഡകാര്യാലയത്തിന്റെ അഭിപ്രായത്തിൽ , ഈ പട്ടണം ഇന്ത്യനും യൂറേഷ്യനുമായ ടെക്റ്റോണിക്ക് പേറ്റുകൾ ചേരുന്നിടമാകയാൽ seismic zone-IV എന്ന വിഭാഗത്തിൽപ്പെടും, (ഒന്ന് മുതൽ അഞ്ച് വരെയുള്ള നിലവാരത്തിലാണ് ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്നത്), അതിനാൽ തന്നെ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്<ref name=ഭൂമികുലുക്കം>{{cite news
Line 174 ⟶ 181:
| author = ടെറി
| year = 2001
| url = http://static.teriin.org/reports/rep17/rep17.pdf
| title = Sustainable Development in the Darjeeling Hill Area
| format = PDF
| work =
| pages = 20
| publisher = Tata Energy Research Institute, New Delhi. (TERI Project No.2000UT64)
| accessdate = 2006-05-01
| archive-date = 2006-06-23
| archive-url = https://web.archive.org/web/20060623100515/http://static.teriin.org/reports/rep17/rep17.pdf
| url-status = dead
}}</ref>ഡാർജീലിങ്ങിൽ കാണപ്പെടുന്ന സസ്യവർഗ്ഗങ്ങളിൽ സമശീതോഷ്ണവും ഇലപൊഴിക്കുന്നതുമായ മരങ്ങളായ poplar, birch, oak, elm എന്നിവയും wet alpine-ന്റെ നിത്യഹരിതവും coniferous മരങ്ങളും ഉൾപ്പെടുന്നു. ഡാർജീലിങ്ങ് പട്ടണത്തിനുചുറ്റുമുള്ള ഇടതിങ്ങിയ നിത്യഹരിത വനങ്ങളിൽ വൈവിധ്യമാർന്ന അപൂർവ്വമായ ഓർക്കിഡുകളും കാണപ്പെടുന്നു. ലോയിഡിന്റെ സസ്യോദ്യാനം സുലഭമായും ദുർലഭമായും കാണപ്പെടുന്ന സസ്യങ്ങളെ സംരക്ഷിക്കുമ്പോൾ, പ്രദേശത്ത് ആകെയുള്ള മൃഗശാലയായ പദ്മജ നായ്ഡു ഹിമാലയൻ ജന്തുശാസ്ത്രോദ്യാനം വംശനാശം വന്ന് കൊണ്ടിരിക്കുന്ന ഹിമാലയൻ ജനുസ്സുകളെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നു.<ref name=zoo>{{cite web
| publisher=Darjeelingnews.net | url=http://www.darjeelingnews.net/pnhz_park.html| title=Padmaja Naidu Himalayan Zoological Park| accessdate=2006-05-04
Line 189 ⟶ 199:
 
{{Weather box
| location = Darjeelingഡാർജിലിംഗ് (1901–2000)
| metric first = Yes
| single line = Yes
Line 233 ⟶ 243:
| source 1 = India Meteorological Department.<ref>{{cite web |url= http://www.imd.gov.in/doc/climateimp.pdf|title= Monthly mean maximum & minimum temperature and total rainfall based upon 1901-2000 data |publisher=India Meteorological Department, Ministry of Earth Sciences, Government of India |accessdate=16 February 2012}}</ref>
|date=May 2012}}
[[File:Darjeeling drizzling.jpg|thumb|Aകനത്ത Darjeelingമഴയിലെ streetഒരു duringഡാർജിലിംഗ് heavyതെരുവ് rainദൃശ്യം.|alt=A few people walking on a wet street holding umbrellas. There are shops on either side of the street.]]
 
== ഭരണ സംവിധാനം ==
Line 296 ⟶ 306:
{{Districts of West Bengal}}
 
[[വർഗ്ഗം:പശ്ചിമബംഗാളിലെപശ്ചിമ നഗരങ്ങൾബംഗാളിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ മലമ്പ്രദേശങ്ങൾ]]
[[വർഗ്ഗം:പശ്ചിമ ബംഗാളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
{{Link FA|en}}
 
[[as:দাৰ্জিলিং]]
[[bg:Дарджилинг]]
[[bn:দার্জিলিং]]
[[bpy:দার্জিলিং]]
[[ca:Darjeeling]]
[[cs:Dárdžiling (město)]]
[[cy:Darjeeling]]
[[da:Darjeeling]]
[[de:Darjeeling (Stadt)]]
[[en:Darjeeling]]
[[eo:Darĝiling]]
[[es:Darjeeling]]
[[et:Darjeeling]]
[[eu:Darjeeling]]
[[fa:دارجلینگ]]
[[fi:Darjeeling]]
[[fr:Darjeeling (ville)]]
[[gu:દાર્જિલિંગ]]
[[he:דרג'ילינג]]
[[hi:दार्जिलिंग]]
[[hr:Darjeeling]]
[[hu:Dardzsiling]]
[[id:Darjeeling]]
[[it:Darjeeling]]
[[ja:ダージリン]]
[[kn:ಡಾರ್ಜಿಲಿಂಗ್‌]]
[[ko:다르질링]]
[[lt:Dardžilingas]]
[[lv:Dardžilinga]]
[[mr:दार्जीलिंग]]
[[ne:दार्जीलिङ्ग]]
[[new:दार्जीलीङ]]
[[nl:Darjeeling (stad)]]
[[nn:Darjeeling]]
[[no:Darjeeling]]
[[pam:Darjeeling]]
[[pl:Dardżyling]]
[[pnb:دارجلنگ]]
[[pt:Darjeeling]]
[[ro:Darjeeling]]
[[ru:Дарджилинг (город)]]
[[sv:Darjeeling]]
[[ta:டார்ஜீலிங்]]
[[te:డార్జిలింగ్]]
[[uk:Дарджилінг]]
[[ur:دار جیلنگ]]
[[vi:Darjiling]]
[[zh:大吉嶺]]
"https://ml.wikipedia.org/wiki/ഡാർജിലിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്